പട്ടിപ്രേമി
(ഓട്ടൻ തുള്ളൽ )
ഞാനൊരു കാര്യം ചൊല്ലാമവളുടെ
പട്ടിയതൊന്നാണവളുടെയുലകം
പട്ടികരഞ്ഞാലവളും മോങ്ങും
പട്ടി ചിരിരിച്ചാലവളുടെ സ്വർഗ്ഗം
പട്ടിയിൽ നിന്നോ പണ്ടേ കിട്ടീ
നാവിൽ പേവിഷ ബാധയിവൾക്കും
സ്‌റ്റുപ്പിഡ് നോൺസെൻസ് എന്ന് കുരയ്ക്കും
കെട്ട്യോൻ പോലും വേസ്റ്റ് ആണത്രേ
ജോലികളൊന്നുംചെയ്യുകയില്ല
പാരകൾ തീർക്കും കൂട്ടർക്കെല്ലാം
കള്ളം ചൊല്ലും വഞ്ചന കാട്ടും
ഊളൻ പോലും നാണിച്ചോടും
എച്ചിൽ തിന്നാൻ കാലും നക്കും
എല്ലു കൊടുത്താൽ എന്തും ചെയ്യും
നന്ദിയതൊന്നേ പട്ടിയിൽ നിന്നും
കണ്ടുപഠിക്കാനാവാതുള്ളൂ
(ഓട്ടൻ തുള്ളൽ )
ഞാനൊരു കാര്യം ചൊല്ലാമവളുടെ
പട്ടിയതൊന്നാണവളുടെയുലകം
പട്ടികരഞ്ഞാലവളും മോങ്ങും
പട്ടി ചിരിരിച്ചാലവളുടെ സ്വർഗ്ഗം
പട്ടിയിൽ നിന്നോ പണ്ടേ കിട്ടീ
നാവിൽ പേവിഷ ബാധയിവൾക്കും
സ്‌റ്റുപ്പിഡ് നോൺസെൻസ് എന്ന് കുരയ്ക്കും
കെട്ട്യോൻ പോലും വേസ്റ്റ് ആണത്രേ
ജോലികളൊന്നുംചെയ്യുകയില്ല
പാരകൾ തീർക്കും കൂട്ടർക്കെല്ലാം
കള്ളം ചൊല്ലും വഞ്ചന കാട്ടും
ഊളൻ പോലും നാണിച്ചോടും
എച്ചിൽ തിന്നാൻ കാലും നക്കും
എല്ലു കൊടുത്താൽ എന്തും ചെയ്യും
നന്ദിയതൊന്നേ പട്ടിയിൽ നിന്നും
കണ്ടുപഠിക്കാനാവാതുള്ളൂ
No comments:
Post a Comment